''ഒരാളിന്റെ അറിവിന്റെ മഹത്വം വെളിപ്പെടുന്നത് അത് അനേകർക്ക്
പ്രയോജനപ്പെടുമ്പോഴാണ്.ഒരു ഡോക്ടർ അനേകരെ ചികിത്സിച്ചു
സൗഖ്യം കൊടുക്കുമ്പോഴാണ് ഡോക്ടർ പഠിച്ച അറിവ് പ്രയോജനപ്പെടുന്നതും നല്ല ഒരു ചികിത്സകൻ എന്ന പേര് അദ്ദേഹത്തിന് ലഭിക്കുന്നതും.
ആത്മീയ കർമ്മവും ഇപ്രകാരം അനേകർക്ക് പ്രയോജനകരവും
ആശ്വാസപ്രദവുമായി വിനിയോഗിക്കണം.ആത്മീയതിൽ സ്വാർത്ഥത പാടില്ല''

0 comments:
Post a Comment