ശുഭാനന്ദഗുരുദേവന്റെ വചനങ്ങള്‍ ആധുനീകസമൂഹത്തിന് വെളിച്ചമാവേണ്ടതാണ്. വര്‍ത്തമാനസമൂഹത്തിന്റെ ദുരവസ്ഥക്ക് ഇത് ഒരു ദിവ്യൌഷധമാണ്.ബാഹ്യശുദ്ധി ആവശ്യമാണെന്നാണ് ഗുരുദേവകല്പന.വ്യക്തിശുചിത്വം ഗുരുദേവന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.കുളിക്കാതെ കിടന്നുറങ്ങാന്‍പേയ സ്വാമി നീലകണ്ഠതീര്‍ത്ഥരോട് ഗുരു കുളിക്കാനാവശ്യപ്പെട്ടത്,”അവതാരപുരുഷനായ എന്റെ ഗുരുദേവനി‘ല്‍ തീര്‍ത്ഥര്‍ വിവരിച്ചിട്ടുള്ളതാണ്.മദ്യാസക്തി ഗ്രഹിച്ചിരിക്കുന്ന ആധുനീക കേരളത്തിന് ഗുരുസ്മരണ വഴികാട്ടിയാണ്.തൊഴിലെടുക്കുന്ന സമൂഹത്തിന് മദ്യം നിര്‍ബന്ധമായി മാറിയിരിക്കുന്നു.ഗുരുദേവന്‍ മദ്യപാനത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ...