
ഭക്തജമങ്ങളേ, ഗുരുമിത്രങ്ങളേ,
പരമാചാര്യനും,അവതാര പുരുഷനുമായ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവതിരുവടികളാൽ സ്ഥാപിതമായ അദ്ധ്യാത്മീക സംഘടനയായ ആത്മബോധോദയ സംഘം ലോകനന്മക്കായി പ്രവർത്തിക്കുന്നു.ജാതി,മത,വർഗ്ഗ,വർണ്ണ വ്യത്യാസമില്ലാതെ ഏവരേയും സമഭാവനയോടെകാണുവാനും,ഇന്ന് ലോകം നേരിടുന്ന ഓട്ടനവധി സാമൂഹിക അസമത്വങ്ങൾക്ക് പരിഹാരം കാണുവാനും അതിലൂടെ ഒരു പുത്തൻ സമൂഹത്തെ സൃഷ്ടിക്കുവാനുംവേണ്ടി ആത്മബോധോദയ സംഘം പ്രവർത്തിക്കുന്നു.
ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ മഹാസമാധിക്കു...